LiveTV

Live

Kerala

മോദി -പിണറായി വിരുദ്ധത യു.ഡി.എഫിന് വോട്ടായി മാറി  എന്‍.കെ പ്രേമചന്ദ്രന്‍

അവർണ- സവർണ വിഭാഗീയതയുണ്ടാക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്...

മോദി -പിണറായി വിരുദ്ധത യു.ഡി.എഫിന് വോട്ടായി മാറി  എന്‍.കെ പ്രേമചന്ദ്രന്‍

മോദി വിരുദ്ധവികാരത്തിനൊപ്പം പിണറായി വിരുദ്ധതയും യു.ഡി.എഫിന് വോട്ടായി മാറിയെന്ന് എൻ.കെ പ്രേമചന്ദ്രൻ. അവർണ- സവർണ വിഭാഗീയതയുണ്ടാക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. ഇടതുപക്ഷം തനിക്കെതിരെ നടത്തിയ വ്യക്തിഹത്യക്കേറ്റ തിരിച്ചടിയാണ് കൊല്ലത്ത് ഉണ്ടായതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.