LiveTV

Live

Kerala

ശബരിമല: മുഖ്യമന്ത്രിയെ തിരുത്തി സംസ്ഥാന സെക്രട്ടേറിയേറ്റ്

വിശ്വാസികളില്‍ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വലതുശക്തികള്‍ വിജയിച്ചു.

ശബരിമല: മുഖ്യമന്ത്രിയെ തിരുത്തി സംസ്ഥാന സെക്രട്ടേറിയേറ്റ്

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്ന മുഖ്യമന്ത്രിയുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും നിലപാട് തിരുത്തി സംസ്ഥാന സെക്രട്ടേറിയറ്റ്. വിശ്വാസികളില്‍ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വലതുശക്തികള്‍ വിജയിച്ചു. ഇക്കാര്യങ്ങള്‍ പാര്‍ട്ടി വിശദമായി പരിശോധിക്കും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.