LiveTV

Live

Kerala

തിരുവനന്തപുരത്ത് ബി.ജെ.പി കോണ്‍ഗ്രസിന് വോട്ട് മറിച്ചെന്ന് ദിവാകരന്‍

വോട്ട് മറിച്ചതാണ് തരൂരിന്റെ ഭൂരിപക്ഷം വര്‍ധിക്കാന്‍ കാരണമെന്നും സി.ദിവാകരന്‍ പറ‍ഞ്ഞു.

തിരുവനന്തപുരത്ത് ബി.ജെ.പി കോണ്‍ഗ്രസിന് വോട്ട് മറിച്ചെന്ന് ദിവാകരന്‍

കേരളത്തില്‍ എല്‍.ഡി.എഫിന്റെ തോല്‍വിക്ക് ശബരിമല വിഷയം ഒരു കാരണമായിരിക്കാമെന്ന് സി.ദിവാകരന്‍ . എന്നാല്‍ ശബരിമല പ്രശ്നം കൊണ്ട് മാത്രം ഇടതുപക്ഷം സംസ്ഥാനത്ത് പരാജയപ്പെടില്ല . എല്‍.ഡി.എഫിനെ പരാജയപ്പെടുത്താന്‍ സംഘടിത ശ്രമം നടന്നു. തോല്‍വിയുടെ കാരണം പരിശോധിക്കും . തിരുവനന്തപുരത്ത് ബി.ജെ.പി കോണ്‍ഗ്രസിന് വോട്ട് മറിച്ചതാണ് തരൂരിന്റെ ഭൂരിപക്ഷം വര്‍ധിക്കാന്‍ കാരണമെന്നും സി.ദിവാകരന്‍ പറ‍ഞ്ഞു.