LiveTV

Live

Kerala

സി.പി.എമ്മിന്‍റെ വേട്ടയാടലിന് കോഴിക്കോട് നല്‍കിയ മറുപടിയാണ് തന്‍റെ വിജയമെന്ന് എം.കെ രാഘവൻ

സി.പി.എമ്മിന്‍റെ വേട്ടയാടലിന് കോഴിക്കോട് നല്‍കിയ മറുപടിയാണ് തന്‍റെ വിജയമെന്ന് എം.കെ രാഘവൻ

ചില മാധ്യമങ്ങളും പോലീസും സി.പി.എമ്മും തന്നെ വേട്ടയാടിയെന്ന് എം.കെ രാഘവൻ. അതിന് കോഴിക്കോട്ടെ വോട്ടര്‍മാര്‍ നൽകിയ മറുപടിയാണ് തന്റെ വിജയമെന്നും രാഘവന്‍ പ്രതികരിച്ചു. തന്‍റെ വിജയത്തിന് കരുത്ത് പകര്‍ന്ന ലീഗിനും വെൽഫെയർ പാർട്ടിക്കും നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.