LiveTV

Live

Kerala

യു.പി.എ വിപുലീകരിക്കാൻ ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

അന്തിമ ധാരണ വരുംദിവസങ്ങളിൽ വ്യക്തമാകും

 യു.പി.എ വിപുലീകരിക്കാൻ ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

യു.പി.എ വിപുലീകരിക്കാൻ ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. അനൗദ്യോഗിക ചർച്ചകൾ അതിന്റെ വഴിക്ക് നടക്കുന്നുണ്ട്. അന്തിമ ധാരണ വരുംദിവസങ്ങളിൽ വ്യക്തമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.