LiveTV

Live

Kerala

രാഹുലിന്റെ മുകളിൽ തന്റെ ഭൂരിപക്ഷം കയറേണ്ടെന്ന് കുഞ്ഞാലിക്കുട്ടി

സംസ്ഥാന സർക്കാരിനെതിരായ വികാരം പ്രതിഫലിച്ചു

 രാഹുലിന്റെ മുകളിൽ തന്റെ ഭൂരിപക്ഷം കയറേണ്ടെന്ന് കുഞ്ഞാലിക്കുട്ടി

രാഹുലിന്റെ മുകളിൽ തന്റെ ഭൂരിപക്ഷം കയറേണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാന സർക്കാരിനെതിരായ വികാരം പ്രതിഫലിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെയും ഭൂരിപക്ഷം ഒരു ലക്ഷം കടന്നിരുന്നു. ഈ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.