LiveTV

Live

Kerala

കുഞ്ഞാലിക്കുട്ടിയും രാഹുല്‍ ഗാന്ധിയും ലീഡില്‍ മത്സരിക്കുന്നു

കുഞ്ഞാലിക്കുട്ടിക്ക് 72904 വോട്ടിന്‍റെ ഭൂരിപക്ഷവും വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് 109612 വുമാണ് ഭൂരിപക്ഷം

കുഞ്ഞാലിക്കുട്ടിയും രാഹുല്‍ ഗാന്ധിയും ലീഡില്‍ മത്സരിക്കുന്നു

കുഞ്ഞാലിക്കുട്ടിയും രാഹുല്‍ ഗാന്ധിയും ലീഡില്‍ മത്സരിക്കുന്നു. യു.ഡി.എഫിന്‍റെ ശക്തികേന്ദ്രങ്ങളായ മലപ്പുറത്തും വയനാട്ടിലും പി.കെ കുഞ്ഞാലിക്കുട്ടിയും രാഹുല്‍ ഗാന്ധിയും ലീഡിന്‍റെ കാര്യത്തിലാണ് മത്സരിക്കുന്നത്. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് 72904 വോട്ടിന്‍റെ ഭൂരിപക്ഷവും വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് 109612 വോട്ടുകള്‍ക്കുമാണ് കുതിപ്പ് തുടരുന്നത്.