LiveTV

Live

Kerala

കുഞ്ഞാലിക്കുട്ടി കുതിക്കുന്നു

66286 വോട്ടുകള്‍ക്കാണ് കുഞ്ഞാലിക്കുട്ടി ലീഡ് ചെയ്യുന്നത്

കുഞ്ഞാലിക്കുട്ടി കുതിക്കുന്നു

മലബാറിലെ യു.ഡി.എഫിന്‍റെ ഉരുക്ക് കോട്ടയായ മലപ്പുറത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി അരലക്ഷത്തില്‍പരം വോട്ടിന് ലീഡ് ചെയ്യുന്നു. മലപ്പുറത്ത് എല്ലാ മണ്ഡലങ്ങളിലും പി.കെ കുഞ്ഞാലിക്കുട്ടി തന്നെയാണ് ലീഡ് ചെയ്യുന്നത്. 66286 വോട്ടുകള്‍ക്കാണ് കുഞ്ഞാലിക്കുട്ടി ലീഡ് ചെയ്യുന്നത് എന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. യു.ഡി.എഫിന്‍റെ കേരളത്തിലെ തന്നെ ഏറ്റവും വലിയ ശക്തികേന്ദ്രമായ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ലീഡ് പോലും വലിയ ചര്‍ച്ചാവിഷയമാണ്.