LiveTV

Live

Kerala

തിരുവനന്തപുരത്ത് കുമ്മനം മുന്നില്‍

41 സീറ്റുകള്‍ക്കാണ് കുമ്മനം ലീഡ് ചെയ്യുന്നത്.

 തിരുവനന്തപുരത്ത് കുമ്മനം മുന്നില്‍

ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ തിരുവനന്തപുരം മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ ലീഡ് ചെയ്യുകയാണ്. 41 സീറ്റുകള്‍ക്കാണ് കുമ്മനം ലീഡ് ചെയ്യുന്നത്. മലപ്പുറത്തും പൊന്നാനിയിലും യു.ഡി.എഫാണ് ലീഡ് ചെയ്യുന്നത്. വയനാട് മണ്ഡലത്തില്‍ യു.ഡി.എഫ് എട്ട് വോട്ടിന് മുന്നിലാണ്. ഇടുക്കിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ്ജ് ലീഡ് ചെയ്യുകയാണ്.