LiveTV

Live

Kerala

യു.ഡി.എഫിന്റെ മിന്നുന്ന വിജയത്തിന് മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് കെ. സുധാകരന്‍

65000 വോട്ടിന്റെ വന്‍ ഭൂരിപക്ഷം നേടി ശ്രീമതി ടീച്ചറെ ഒരുപാട് പിന്നിലാക്കിയാണ് സുധാകരന്‍ വിജയം ഉറപ്പിച്ചത്. 

യു.ഡി.എഫിന്റെ മിന്നുന്ന വിജയത്തിന് മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് കെ. സുധാകരന്‍

കേരളത്തിലെ യു.ഡി.എഫിന്റെ മിന്നുന്ന വിജയത്തിന് മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് കെ. സുധാകരന്‍. 65000 വോട്ടിന്റെ വന്‍ ഭൂരിപക്ഷം നേടി ശ്രീമതി ടീച്ചറെ ഒരുപാട് പിന്നിലാക്കിയാണ് സുധാകരന്‍ വിജയം ഉറപ്പിച്ചത്. ഈ വിജയത്തിലേക്ക് തന്നെ നയിച്ച മതേതര ജനാധിപത്യ ശക്തികള്‍ക്ക് സുധാകരന്‍ തന്റെ നന്ദി പ്രകടിപ്പിച്ചു.