LiveTV

Live

Kerala

ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെ കള്ളത്തരം ജനം തിരിച്ചറിഞ്ഞെന്ന് മുരളീധരന്‍

കേരളത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരായുള്ള വികാരമുണ്ടായി.

ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെ കള്ളത്തരം ജനം തിരിച്ചറിഞ്ഞെന്ന് മുരളീധരന്‍

പ്രതീക്ഷിച്ച രീതിയിൽ ഭൂരിപക്ഷം കിട്ടിയെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരൻ. ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെ കള്ളത്തരം ജനം തിരിച്ചറിഞ്ഞു. കേരളത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരായുള്ള വികാരമുണ്ടായി. അത് പൂര്‍ണ്ണമായും യു.ഡി.എഫിന്റെ പെട്ടിയിലായെന്നും മുരളീധരന്‍ പറഞ്ഞു.