LiveTV

Live

Kerala

പൊന്നാനിയില്‍ ഇ.ടിക്ക് തകര്‍പ്പന്‍ ജയം

ഇ.ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് പി.വി അന്‍വറിനെ ഇ.ടി പരാജയപ്പെടുത്തിയത്.

പൊന്നാനിയില്‍ ഇ.ടിക്ക് തകര്‍പ്പന്‍ ജയം

മുസ്ലിംലീഗിന്റെ കോട്ടയായ പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറിന് തകര്‍പ്പന്‍ വിജയം. ഇ.ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് പി.വി അന്‍വറിനെ ഇ.ടി പരാജയപ്പെടുത്തിയത്. ഒരു ലക്ഷത്തിലധികം വോട്ട് നേടി ബി.ജെ.പി നില മെച്ചപ്പെടുത്തി.