LiveTV

Live

Kerala

‘തൃശൂര്‍ എനിക്ക് വേണ്ട, അത് വേറാരെങ്കിലും എടുത്തോട്ടെ’ വോട്ടെണ്ണല്‍ ദിനത്തില്‍ ട്രോള്‍ പൂരവുമായി ട്രോളന്‍മാര്‍

തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയാണ് ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്കിരയാകുന്നത്. 

‘തൃശൂര്‍ എനിക്ക് വേണ്ട, അത് വേറാരെങ്കിലും എടുത്തോട്ടെ’ വോട്ടെണ്ണല്‍ ദിനത്തില്‍ ട്രോള്‍ പൂരവുമായി ട്രോളന്‍മാര്‍

വോട്ടെണ്ണല്‍ ദിനത്തിലും ട്രോളന്‍മാര്‍ക്ക് വിശ്രമമില്ല. ജയമുറപ്പിച്ചവരെയും പരാജയത്തിന്റെ വക്കില്‍ നില്‍ക്കുന്നവരെയും ട്രോളിക്കൊണ്ട് ചിരിപ്പിക്കുന്ന ട്രോളുകള്‍ ഒരുക്കുന്ന തിരക്കിലാണ് ട്രോളന്‍മാര്‍. തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയാണ് ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്കിരയാകുന്നത്. ഒപ്പം കേരളത്തിലെ സി.പി.എമ്മിന്റെ വീഴ്ച്ചയും ദേശീയതലത്തിലുള്ള കോണ്‍ഗ്രസിന്റെ പതനവും ട്രോളുകള്‍ക്ക് വിഷയമാകുന്നുണ്ട്.

‘തൃശൂര്‍ എനിക്ക് വേണ്ട, അത് വേറാരെങ്കിലും എടുത്തോട്ടെ’ വോട്ടെണ്ണല്‍ ദിനത്തില്‍ ട്രോള്‍ പൂരവുമായി ട്രോളന്‍മാര്‍

സുരേഷ് ഗോപിയുടെ 'തൃശൂര്‍ ഞാനിങ്ങെടുക്കുവാ' എന്ന ഡയലോഗിനെ കേന്ദ്രീകരിച്ചാണ് മിക്ക ട്രോളുകളും. പതിവ് പോലെ സി.പി.എമ്മിനെ പരിഹസിക്കാന്‍ സത്യന്‍ അന്തിക്കാടിന്റെ ഹിറ്റ് ചിത്രമായ സന്ദേശത്തിലെ രംഗങ്ങളാണ് ട്രോളുകളില്‍ ഉപയോഗിച്ചിരിക്കുന്നത്.