LiveTV

Live

Kerala

ന്യൂനപക്ഷ കേന്ദ്രീകരണം യു.ഡി.എഫിന് അനുകൂലമെന്ന പ്രചരണം അസംബന്ധമെന്ന് ദിവാകരന്‍

എല്‍.ഡി.എഫിന് വ്യക്തമായ മേൽക്കൈ ഉണ്ടാകുമെന്നും ദിവാകരന്‍ പറഞ്ഞു

ന്യൂനപക്ഷ കേന്ദ്രീകരണം യു.ഡി.എഫിന് അനുകൂലമെന്ന പ്രചരണം അസംബന്ധമെന്ന് ദിവാകരന്‍

ന്യൂനപക്ഷ കേന്ദ്രീകരണം യു.ഡി.എഫിന് അനുകൂലമെന്ന പ്രചരണം അസംബന്ധമെന്നു സി.ദിവാകരൻ. സ്ഥാനാർത്ഥി ആയപ്പോൾ ഉണ്ടായിരുന്ന അതേ ആത്മവിശ്വാസമാണ് ഇപ്പോഴും നാല് നിയമസഭാ മണ്ഡലങ്ങളിൽ എല്‍.ഡി.എഫിന് വ്യക്തമായ മേൽക്കൈ ഉണ്ടാകുമെന്നും ദിവാകരന്‍ പറഞ്ഞു.