LiveTV

Live

Kerala

ദേശീയ തലത്തിൽ ഇടതു മുന്നണിയുടെ അവസ്ഥ ഖേദകരമാണെന്ന് ബെന്നി ബെഹ്നാന്‍

മുന്നണി സംവിധാനത്തിന്റെ ഐക്യമാണ് കേരളത്തിലെ വലിയ മുന്നേറ്റത്തിന് കാരണം. 

 ദേശീയ തലത്തിൽ ഇടതു മുന്നണിയുടെ അവസ്ഥ ഖേദകരമാണെന്ന് ബെന്നി ബെഹ്നാന്‍

ശബരിമല വിഷയം അടക്കം തെരെഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്ന് ബെന്നി ബെഹ്നാന്‍. മുന്നണി സംവിധാനത്തിന്റെ ഐക്യമാണ് കേരളത്തിലെ വലിയ മുന്നേറ്റത്തിന് കാരണം. പിണറായി സർക്കാരിന്റെ നിലപാടുകളാണ് എൽ.ഡി.എഫിന്റെ തകർച്ചക്ക് കാരണം. ദേശീയ തലത്തിൽ ഇടതു മുന്നണിയുടെ അവസ്ഥ ഖേദകരമാണെന്നും ബെന്നി പറഞ്ഞു.