LiveTV

Live

Kerala

ആറ്റിങ്ങല്‍, പത്തനംതിട്ട, വടകര മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന് ലീഡ്

കാസര്‍കോഡ് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താനാണ് ലീഡ് ചെയ്യുന്നത്.  

 ആറ്റിങ്ങല്‍, പത്തനംതിട്ട, വടകര മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന് ലീഡ്

കേരളത്തിലെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നു. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. സമ്പത്ത് ലീഡ് ചെയ്യുകയാണ്. ആലത്തൂരിലും വടകരയിലും പത്തനംതിട്ടയിലും എല്‍.ഡി.എഫിനാണ് ലീഡ്. കാസര്‍കോഡ് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താനാണ് ലീഡ് ചെയ്യുന്നത്.