LiveTV

Live

Kerala

പത്തനംതിട്ടയിൽ നടന്നത് വാശിയേറിയ ത്രികോണ മത്സരമായിരുന്നുവെന്ന് ആന്റോ ആന്റണി

എല്ലാവരുടേയും പിന്തുണ ലഭിച്ചുവെന്നും വിജയം ഉറപ്പെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ടയിൽ നടന്നത് വാശിയേറിയ ത്രികോണ മത്സരമായിരുന്നുവെന്ന് ആന്റോ ആന്റണി

പത്തനംതിട്ടയിൽ നടന്നത് വാശിയേറിയ ത്രികോണ മത്സരമായിരുന്നുവെന്ന് യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണി. എല്ലാവരുടേയും പിന്തുണ ലഭിച്ചുവെന്നും വിജയം ഉറപ്പെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ തെരഞ്ഞെടുപ്പ് അജണ്ടയായി ഉപയോഗിച്ചിട്ടില്ലെന്നും ആന്റോ ആന്റണി കൂട്ടിച്ചേര്‍ത്തു.