LiveTV

Live

Kerala

ആലപ്പുഴയില്‍ ആരിഫ് മുന്നില്‍

861 വോട്ടുകള്‍ക്കാണ് ആരിഫ് മുന്നില്‍ നില്‍ക്കുന്നത്

 ആലപ്പുഴയില്‍ ആരിഫ് മുന്നില്‍

ആലപ്പുഴ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എം ആരിഫ് ലീഡ് ചെയ്യുന്നു. 861 വോട്ടുകള്‍ക്കാണ് ആരിഫ് മുന്നില്‍ നില്‍ക്കുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍.ഡി.എഫ് മുന്നില്‍ നില്‍ക്കുന്ന ഏകമണ്ഡലം കൂടിയാണ് ആലപ്പുഴ.