LiveTV

Live

Kerala

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് വേണ്ടിയാണോയെന്ന് സംശയം: കെ. സി വേണുഗോപാല്‍

കര്‍ണാടകയിലും മധ്യപ്രദേശിലും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപി ശ്രമിക്കുന്നു

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് വേണ്ടിയാണോയെന്ന് സംശയം: കെ. സി വേണുഗോപാല്‍

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് വേണ്ടിയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.

കര്‍ണാടകയിലും മധ്യപ്രദേശിലും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് വേണുഗോപാല്‍ പറഞ്ഞു. വോട്ടിങ് യന്ത്രത്തിന്റെ സുരക്ഷ പരിശോധിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.