LiveTV

Live

Kerala

മണർകാട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തയാളെ മരിച്ച നിലയില്‍ കണ്ടെത്തി

സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പിയെ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തി.

മണർകാട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തയാളെ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം മണർകാട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തയാളെ മരിച്ച നിലയില്‍ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് മണർകാട് സ്വദേശി നവാസിനെ കണ്ടെത്തിയത്. മദ്യപിച്ച് ബഹളം വെച്ചതിനെ തുടർന്ന് ഇയാളെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പിയെ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തി.