LiveTV

Live

Kerala

കാസര്‍കോട് വിജയം ഉറപ്പെന്ന് ഇടതു സ്ഥാനാര്‍ത്ഥി കെ.പി സതീഷ് ചന്ദ്രന്‍  

ബി.ജെ.പി യില്‍ വോട്ട് ചോര്‍ച്ച വന്നാല്‍ മാത്രമേ എല്‍.ഡി.എഫ് ഭൂരിപക്ഷത്തില്‍ കുറവ് വരുകയുള്ളൂവെന്നും സതീഷ് ചന്ദ്രന്‍ 

 കാസര്‍കോട് വിജയം ഉറപ്പെന്ന് ഇടതു സ്ഥാനാര്‍ത്ഥി കെ.പി  സതീഷ് ചന്ദ്രന്‍  

കാസര്‍കോട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി സതീഷ് ചന്ദ്രന്‍. എക്സിറ്റ് പോള്‍ പ്രവചനങ്ങളില്‍ അടിസ്ഥാനമില്ലെന്നും, സതീഷ് ചന്ദ്രന്‍. ബി.ജെ.പിയില്‍ നിന്നും വോട്ട് ചോര്‍ച്ച വന്നാല്‍ മാത്രമേ എല്‍.ഡി.എഫ് ഭൂരിപക്ഷത്തില്‍ കുറവ് വരുകയുള്ളൂവെന്നും സതീഷ് ചന്ദ്രന്‍.