LiveTV

Live

Kerala

എക്സിറ്റ് പോളുകൾ ശരിയാണെങ്കിൽ രാജ്യത്തെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ജനങ്ങളുടെ നാടായി കേരളം മാറിയെന്ന് പിള്ള

കേരളത്തിൽ യു.ഡി.എഫ് മുന്നേറ്റമുണ്ടായാൽ ഉത്തരവാദി എല്‍.ഡി.എഫ് ആണ്. 

 എക്സിറ്റ് പോളുകൾ ശരിയാണെങ്കിൽ രാജ്യത്തെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ജനങ്ങളുടെ നാടായി കേരളം മാറിയെന്ന് പിള്ള

എക്സിറ്റ് പോളുകൾ ശരിയാണെങ്കിൽ രാജ്യത്തെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ജനങ്ങളുടെ നാടായി കേരളം മാറിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. കേരളത്തിൽ യു.ഡി.എഫ് മുന്നേറ്റമുണ്ടായാൽ ഉത്തരവാദി എല്‍.ഡി.എഫ് ആണ്. പത്തനംതിട്ടയില്‍ യു.ഡി.എഫിന്റെ കുപ്രചരണങ്ങളില്‍ വോട്ടര്‍മാര്‍ പെട്ടിട്ടുണ്ടാകാമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.