LiveTV

Live

Kerala

റീ പോളിങ്; മുഖാവരണം മാറ്റണമെന്ന സി.പി.എം നിലപാട് വിവരക്കേടെന്ന് കെ.സുധാകരന്‍

ആചാരങ്ങൾക്കെതിരായ നിലപാടിനെ നിയമപരമായി നേരിടുമെന്നും സുധാകരന്‍ പറഞ്ഞു .

റീ പോളിങ്; മുഖാവരണം മാറ്റണമെന്ന സി.പി.എം നിലപാട് വിവരക്കേടെന്ന് കെ.സുധാകരന്‍

യു.ഡി.എഫ് റീപോളിങ് ആവശ്യപ്പെട്ടിരുന്നില്ലെന്ന് കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സുധാകരന്‍. കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ ക്രിമിനൽ നടപടിയാണ് ആവശ്യപ്പെട്ടത്, മുഖാവരണം മാറ്റണമെന്ന സി.പി.എം നിലപാട് വിവരക്കേടാണ്, ആചാരങ്ങൾക്കെതിരായ നിലപാടിനെ നിയമപരമായി നേരിടുമെന്നും സുധാകരന്‍ പറഞ്ഞു.