LiveTV

Live

Kerala

സിറോ മലബാർ സഭ വ്യാജ രേഖ കേസ്; ആദിത്യന്റെ അറസ്റ്റ് രേഖപ്പെടുത്തി

മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. 

സിറോ മലബാർ സഭ വ്യാജ രേഖ കേസ്; ആദിത്യന്റെ അറസ്റ്റ് രേഖപ്പെടുത്തി

സിറോ മലബാർ സഭ വ്യാജ രേഖ കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള ആദിത്യന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. സിറോ മലബാർ സഭയിലെ ഒരു വൈദികൻ ആവശ്യപ്പെട്ടത് പ്രകാരമാണ് രേഖ തയ്യാറാക്കിയതെന്ന് ആദിത്യന്‍ പൊലീസിന് മൊഴി നല്‍കി.