LiveTV

Live

Kerala

മുഖപടം ധരിച്ചെത്തിയവരാണ് കള്ളവോട്ട് ചെയ്തതെന്ന് എം.വി ജയരാജന്‍

മുഖപടം ധരിച്ചെത്തിയവരാണ് കള്ളവോട്ട് ചെയ്തതെന്ന് എം.വി ജയരാജന്‍

മുഖപടം ധരിച്ചെത്തിയവരാണ് കള്ളവോട്ട് ചെയ്തതെന്ന് എം.വി ജയരാജന്‍. മുഖം മറച്ചെത്തുന്നവരെ തിരിച്ചറിയാനാകില്ല ആ കാര്യമാണ് ചൂണ്ടിക്കാട്ടിയതെന്ന് എം.വി ജയരാജന്‍ പറഞ്ഞു. കള്ളവോട്ട് ചെയ്യണം എന്ന പിടിവാശി ഉളളവരാണ് ഇപ്പോൾ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും ജയരാജന്‍ കൂട്ടിചേര്‍ത്തു.