LiveTV

Live

Kerala

മതപ്രഭാഷകന്‍ ഷഫീഖ് കാസിമി പ്രതിയായ ബലാല്‍സംഗക്കേസില്‍ കുറ്റപത്രം തയ്യാറായി

വഞ്ചിയൂര്‍ കോടതിയില്‍ രണ്ട് മണിക്ക് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കും

മതപ്രഭാഷകന്‍ ഷഫീഖ് കാസിമി പ്രതിയായ ബലാല്‍സംഗക്കേസില്‍ കുറ്റപത്രം തയ്യാറായി

മതപ്രഭാഷകന്‍ ഷഫീഖ് അല്‍ ഖാസിമി പ്രതിയായ ബലാത്സംഗക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കി. ഷഫീഖ് അല്‍ ഖാസിമിക്കെതിരെ ബലാത്സംഗം, പോക്സോ, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇന്ന് ഹൈക്കോടതി ഖാസിമിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.