LiveTV

Live

Kerala

ഹൈക്കോടതി നിർദ്ദേശം; പി.വി. അൻവറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള അനധികൃത തടയണയിലെ വെള്ളം ഒഴുക്കി വിട്ട് തുടങ്ങി

ഹൈക്കോടതി നിർദ്ദേശം; പി.വി. അൻവറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള അനധികൃത തടയണയിലെ വെള്ളം ഒഴുക്കി വിട്ട് തുടങ്ങി

നിലമ്പൂര്‍ എം.എല്‍.എയും ഇടത് മുന്നണി പൊന്നാനി സ്ഥാനാര്‍ത്ഥിയുമായ പി.വി. അൻവറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള അനധികൃത തടയണയിലെ വെള്ളം ഒഴുക്കിവിടാനുള്ള ശ്രമം തുടങ്ങി. മലപ്പുറം ചീങ്കണ്ണിപ്പാലിയിലെ തടയണയിലെ വെള്ളം ഒഴുക്കി വിടാൻ മണ്ണ് മാറ്റുന്ന പ്രവർത്തിയാണ് തുടങ്ങിയത്. തടയണ പൊളിക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശമുണ്ടായിരുന്നു.

പി.വി. അൻവറിന്റെ വാട്ടർ തീം പാർക്കിനോട് അനുബന്ധിച്ചുള്ള ബോട്ടിംഗ് കേന്ദ്രത്തിലേക്ക് വെള്ളം എത്തിച്ചിരുന്നത് ഈ തടയണയിൽ നിന്നായിരുന്നു