LiveTV

Live

Kerala

ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ചതായി പരാതി

ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ചതായി പരാതി

ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ചതായി പരാതി. ട്യൂഷന് പോയ വീട്ടില്‍ വെച്ചാണ് പീഡനം നടന്നതെന്ന് പൊലീസ് പറയുന്നു. തൃക്കുന്നപ്പുഴ സ്വദേശി പ്രസാദിനെതിരെ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. കൗൺസിലിംഗിനിടെയാണ് ട്യൂഷൻ ക്ലാസിൽ വച്ച് പീഡിപ്പിക്കപ്പെട്ട വിവരം കുട്ടിപുറത്ത് പറഞ്ഞത്.പീഡനവിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പ്രതി ഒളിവിലാണെന്നും തൃക്കുന്നപ്പുഴ പൊലീസ് പറഞ്ഞു.