LiveTV

Live

Kerala

യാത്രാ ചെലവിനായി പിഎസ്‍സിക്കയച്ച കത്ത് പിന്‍വലിക്കില്ലെന്ന് പിഎസ്‍സി ചെയര്‍മാന്‍

പിഎസ്‍സി സെക്രട്ടറിക്ക് പിഴവ് പറ്റിയെന്നും വിമര്‍ശനം

യാത്രാ ചെലവിനായി പിഎസ്‍സിക്കയച്ച കത്ത് പിന്‍വലിക്കില്ലെന്ന് പിഎസ്‍സി ചെയര്‍മാന്‍

യാത്രാ ചെലവിനായി പിഎസ്‍സിക്കയച്ച കത്ത് പിന്‍വലിക്കില്ലെന്ന് പിഎസ്‍സി ചെയര്‍മാന്‍. ഔദ്യോഗിക യാത്രകള്‍ക്ക് ചിലവ് ലഭിക്കേണ്ടതുണ്ട്. പിഎസ്‍സി യോഗത്തില്‍ യുഡിഎഫ് അംഗങ്ങളും ചെയര്‍മാനെ പിന്തുണച്ചു. പിഎസ്‍സി സെക്രട്ടറിക്ക് പിഴവ് പറ്റിയെന്നും വിമര്‍ശനം ഉയരുന്നുണ്ട്.