LiveTV

Live

Kerala

പോസ്റ്റല്‍ ബാലറ്റ് വിവാദം; ബേക്കല്‍ സ്റ്റേഷനിലെ കേസും ക്രെെംബ്രാഞ്ച് അന്വേഷിക്കും

പോസ്റ്റല്‍ ബാലറ്റ് വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല

 പോസ്റ്റല്‍ ബാലറ്റ് വിവാദം; ബേക്കല്‍ സ്റ്റേഷനിലെ കേസും ക്രെെംബ്രാഞ്ച് അന്വേഷിക്കും

കാസര്‍കോട് ബേക്കല്‍ സ്റ്റേഷനിലെ 33 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. പോസ്റ്റല്‍ ബാലറ്റ് വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.