LiveTV

Live

Kerala

നിഖാബ് വിഷയത്തില്‍ എം.ഇ.എസിനെതിരെ രൂക്ഷ വിമര്‍ശവുമായി ജിഫ്‌രി തങ്ങള്‍ 

സമുദായത്തിലെ പണ്ഡിതന്മാര്‍ക്ക് മേല്‍ കുതിരകയറുന്നത് എം.ഇ.എസ് നേതാക്കള്‍ അവസാനിപ്പിക്കണം. പരിഹാസങ്ങള്‍ തുടര്‍ന്നാല്‍ അതിന്‍റെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും ജിഫ്‍രി തങ്ങള്‍ പറഞ്ഞു.

നിഖാബ് വിഷയത്തില്‍ എം.ഇ.എസിനെതിരെ  രൂക്ഷ വിമര്‍ശവുമായി ജിഫ്‌രി  തങ്ങള്‍ 

നിഖാബ് വിഷയത്തില്‍ എം.ഇ.എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത അധ്യക്ഷന്‍ ജിഫ്‌രി തങ്ങള്‍. ന്യൂനപക്ഷത്തിന്‍റെ പേരില്‍ തുടങ്ങിയ സ്ഥാപനത്തില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടാല്‍ സമസ്ത പ്രതികരിക്കും.

സമുദായത്തിലെ പണ്ഡിതന്മാര്‍ക്ക് മേല്‍ കുതിരകയറുന്നത് എം.ഇ.എസ് നേതാക്കള്‍ അവസാനിപ്പിക്കണം. പരിഹാസങ്ങള്‍ തുടര്‍ന്നാല്‍ അതിന്‍റെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും ജിഫ്‍രി തങ്ങള്‍ പറഞ്ഞു. ദോഹയില്‍ മീഡിയവണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.