LiveTV

Live

Kerala

കള്ളവോട്ട് ചെയ്തവരുടേത് മാപ്പർഹിക്കാത്ത തെറ്റ്, തെളിഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും; ടിക്കാറാം മീണ

കള്ളവോട്ട് ചെയ്തവരുടേത് മാപ്പർഹിക്കാത്ത തെറ്റ്, തെളിഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും; ടിക്കാറാം മീണ

കള്ളവോട്ട് ചെയ്തവരുടേത് മാപ്പർഹിക്കാത്ത തെറ്റെന്ന് ടിക്കാറാം മീണ. മൊത്തം 20 കള്ളവോട്ട് നടന്നെന്നാണ് തെളിഞ്ഞിരിക്കുന്നത്. വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നുവെന്നുള്ള ആരോപണം അന്വേഷിക്കുമെന്നും തെളിഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്നും മീണ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.