LiveTV

Live

Kerala

മലപ്പുറം പെരിന്തൽമണ്ണയില്‍ ഇതരസംസ്ഥാന തൊഴിലാളിയായ യുവതിക്ക് നേരെ ആക്രമണം

മലപ്പുറം പെരിന്തൽമണ്ണയില്‍ ഇതരസംസ്ഥാന തൊഴിലാളിയായ യുവതിക്ക് നേരെ ആക്രമണം

മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പിൽ ഇതര സംസ്ഥാനതൊഴിലാളിയായ യുവതിക്ക് നേരെ ആക്രമണം. കഴുത്തിനു കുത്തേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.