LiveTV

Live

Kerala

തൃശൂര്‍ പൂരം; ആശങ്കകള്‍ സര്‍ക്കാര്‍ പരിഹരിക്കുമെന്ന് കടകംപള്ളി

ആന ഉടമകളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം

തൃശൂര്‍ പൂരം; ആശങ്കകള്‍ സര്‍ക്കാര്‍ പരിഹരിക്കുമെന്ന് കടകംപള്ളി

തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും സര്‍ക്കാര്‍ പരിഹരിക്കുമെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍റെ കാര്യത്തില്‍ നിയമോപദേശം തേടുമെന്നും മന്ത്രി പറഞ്ഞു. ആന ഉടമകളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.