LiveTV

Live

Kerala

ശ്രീമൂലനഗരത്ത് ഫർണിച്ചർ ഗോഡൗണിൽ തീ പിടിത്തം

5 യൂണിറ്റ് അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. 

ശ്രീമൂലനഗരത്ത് ഫർണിച്ചർ ഗോഡൗണിൽ തീ പിടിത്തം

എറണാകുളം ശ്രീമൂലനഗരത്ത് ഫർണിച്ചർ ഗോഡൗണിൽ തീ പിടിത്തം.പുലർച്ചെ 2 മണിയോടെയാണ് തീ പിടിത്തമുണ്ടായത്. 5 യൂണിറ്റ് അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.