LiveTV

Live

Kerala

തോല്‍ക്കാന്‍ മനസ്സില്ലാത്ത ആര്യയെ തേടി മന്ത്രിമാരെത്തി

എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ കോഴിക്കോട് സ്വദേശി ആര്യ രാജിനെ തേടി മന്ത്രിമാരെത്തി. വാഹനാപകടത്തില്‍ പരിക്കേറ്റ് അച്ഛന്‍ കിടപ്പിലായതിനിടയിലാണ് ആര്യ മിന്നുന്ന ജയം നേടിയത്.