LiveTV

Live

Kerala

തൃശൂര്‍ പൂരത്തിന് മാലപ്പടക്കം ഉപയോഗിക്കാന്‍ അനുമതി

കേന്ദ്ര ഏജന്‍സിയായ പെസോക്കാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. 

 തൃശൂര്‍ പൂരത്തിന് മാലപ്പടക്കം ഉപയോഗിക്കാന്‍ അനുമതി

തൃശൂര്‍ പൂരത്തിന് മാലപ്പടക്കം ഉപയോഗിക്കാന്‍ അനുമതി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം. കേന്ദ്ര ഏജന്‍സിയായ പെസോക്കാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം.