LiveTV

Live

Kerala

സഭാനേതൃത്വം പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍

ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്നും വേദപാഠ ക്ലാസുകളില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്നും സിസ്റ്റർ ലൂസി കളപ്പുരക്കല്‍

സഭാനേതൃത്വം പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍

സഭാനേതൃത്വം പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. കൂടെയുള്ള കന്യാസ്ത്രീകള്‍ പോലും തന്നോട് സഹകരിക്കുന്നില്ല. ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്നും വേദപാഠ ക്ലാസുകളില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്നും സിസ്റ്റർ ലൂസി കളപ്പുരക്കല്‍ പറഞ്ഞു.