LiveTV

Live

Kerala

പോത്തന്‍കോട് പീഡനം; പ്രതി അറസ്റ്റില്‍ 

അരിയോട്ടുകോണത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. 

 പോത്തന്‍കോട് പീഡനം; പ്രതി അറസ്റ്റില്‍ 

തിരുവനന്തപുരം പോത്തന്‍കോട് ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പോത്തന്‍കോട് സ്വദേശി ഷാജഹാനാണ് പിടിയിലായത്. അരിയോട്ടുകോണത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.