LiveTV

Live

Kerala

ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിച്ചു

14 പേർ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ ചികിത്സയിലാണ്

ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിച്ചു

അങ്കമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിച്ചു. നായത്തോട് സ്വദേശി അനില്‍ കുമാര്‍(30)ആണ് മരിച്ചത്. 14 പേർ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ ചികിത്സയിലാണ്. വിനോദയാത്ര കഴിഞ്ഞെത്തിയ അങ്കമാലി നായത്തോട് സ്വദേശികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.