LiveTV

Live

Kerala

മുസ്‍ലിം സ്ത്രീയെ പട്ടിയോടുപമിച്ച് എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്; പ്രതിഷേധം ശക്തം 

മുസ്‍ലിം സ്ത്രീയെ പട്ടിയോടുപമിച്ച് എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്; പ്രതിഷേധം ശക്തം 

മുസ്‍ലിം സ്ത്രീയുടെ ജീവിതത്തെ പട്ടിയോടുപമിച്ച് എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ വംശീയമായ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പുതിയ മുഖാവരണ വിവാദങ്ങളോടുള്ള പ്രതികരണം എന്ന രീതിയില്‍ എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം നിമിഷ രാജു പട്ടിയോടുപമിച്ച് മുസ്‍ലിം സ്ത്രീയുടെ ജീവിതത്തെ പരിഹസിച്ചത്. എബി ജോസഫ് എന്ന വ്യക്തിയുടെ ഫേസ്ബുക്ക് കുറിപ്പാണ് നിമിഷ രാജു ഫേസ്ബുക്കില്‍ പങ്കുവെച്ചത്. കുറിപ്പ് ഇസ്‍ലാം വിരുദ്ധവും സ്ത്രീ വിരുദ്ധവുമാണെന്ന് ചൂണ്ടികാട്ടി സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്.

മുസ്‍ലിം സ്ത്രീയെ പട്ടിയോടുപമിച്ച് എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്; പ്രതിഷേധം ശക്തം