LiveTV

Live

Kerala

പി.കൃഷ്ണദാസിനെ പുകഴ്ത്തിയ സംഭവം; പി.കെ ശശിക്കെതിരെ ജിഷ്ണു പ്രണോയിയുടെ അമ്മ

തുടക്കം മുതല്‍ കൃഷ്ണദാസിനെ സഹായിക്കുന്ന നിലപാടാണ് ശശി സ്വീകരിച്ചതെന്നും മഹിജ പറയുന്നു

പി.കൃഷ്ണദാസിനെ പുകഴ്ത്തിയ സംഭവം; പി.കെ ശശിക്കെതിരെ ജിഷ്ണു പ്രണോയിയുടെ അമ്മ

നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ പുകഴ്ത്തിയുള്ള പ്രസംഗത്തില്‍ പി.കെ ശശി എം.എല്‍.എക്കെതിരെ നടപടി ആവശ്യപ്പെട്ട് ജിഷ്ണു പ്രണോയിയുടെ അമ്മ കോടിയേരി ബാലകൃഷ്ണന് കത്തയച്ചു.

തുടക്കം മുതല്‍ കൃഷ്ണദാസിനെ സഹായിക്കുന്ന നിലപാടാണ് ശശി സ്വീകരിച്ചത്. പാര്‍ട്ടിയെ ബുദ്ധിമുട്ടിക്കരുതെന്ന് കരുതിയാണ് ഇക്കാര്യം നേരത്തേ പറയാതിരുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിക്കയച്ച കത്തില്‍ മഹിജ പറയുന്നു.