LiveTV

Live

Kerala

അറക്കല്‍ കൊട്ടാരത്തിലെ ഫാത്തിമ മുത്ത് ബീവി അന്തരിച്ചു

അറക്കല്‍ കൊട്ടാരത്തിലെ ഫാത്തിമ മുത്ത് ബീവി അന്തരിച്ചു. 86വയസ്സായിരുന്നു. രാവിലെ 11 മണിയോടെയാണ് മരണം.

അറക്കല്‍ കൊട്ടാരത്തിലെ ഫാത്തിമ മുത്ത് ബീവി അന്തരിച്ചു

അറക്കല്‍ കൊട്ടാരത്തിലെ ഫാത്തിമ മുത്ത് ബീവി അന്തരിച്ചു. 86 വയസ്സായിരുന്നു. രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. വൈകുന്നേരം തലശ്ശേരി ഓടത്തില്‍ പള്ളി ഖബര്‍സ്ഥാനിലാണ് ഖബറടക്കം. ആലുപ്പി എളയയുടെയും അറക്കൽ ആദിരാജ മറിയത്തിന്റെയും ഏട്ടാമത്തെ മകളായിരുന്നു ഫാത്തിമ മുത്ത് ബീവി.