LiveTV

Live

Kerala

കോഴിക്കോട് വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. 

കോഴിക്കോട് വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

കോഴിക്കോട് നല്ലളം ചെറുവണ്ണൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. നല്ലളം സ്വദേശി മുല്ലവീട്ടില്‍ അസ്സന്‍കുട്ടി മക്കളായ സഫിയത്ത്, അബ്ദുല്‍ ഖാദര്‍ എന്നിവരാണ് മരിച്ചത്.