LiveTV

Live

Kerala

ഓട്ടിസം ബാധിച്ച 16 വയസുകാരിയെ രാത്രി വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു

പെണ്‍കുട്ടിയുടെ അയല്‍വാസി ഷാജഹാനായി പൊലീസ് തെരച്ചില്‍ നടത്തുന്നു

 ഓട്ടിസം ബാധിച്ച 16 വയസുകാരിയെ രാത്രി വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു

തിരുവനന്തപുരം പോത്തന്‍കോട് ഓട്ടിസം ബാധിച്ച 16 വയസുള്ള പെണ്‍കുട്ടിയെ രാത്രി വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസി ഷാജഹാനായി പൊലീസ് തെരച്ചില്‍ നടത്തുന്നു