LiveTV

Live

Kerala

കാസര്‍കോട് തൃക്കരിപ്പൂരും കള്ളവോട്ട് നടന്നടെന്നെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ 

കുറ്റക്കാരായ പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ശിപാര്‍ശ നല്‍കി

കാസര്‍കോട്  തൃക്കരിപ്പൂരും കള്ളവോട്ട് നടന്നടെന്നെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ 

കാസര്‍കോട് മണ്ഡലത്തിലെ തൃക്കരിപ്പൂരും കള്ളവോട്ട് നടന്നടെന്നെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇരട്ടവോട്ട് ചെയ്ത ശ്യാം കുമാറെന്ന വോട്ടര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ടിക്കാറാം മീണ നിര്‍ദേശം നല്‍കി. കുറ്റക്കാരായ പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ശിപാര്‍ശ നല്‍കി.