LiveTV

Live

Kerala

ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് വന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം 

കഴിഞ്ഞ രണ്ടാഴ്ചക്കിടെ സംസ്ഥാനത്ത് തട്ടിപ്പിനിരയായത് നിരവധി ഹോട്ടലുകള്‍.

ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് വന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം 

ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് വന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ സംസ്ഥാനത്ത് തട്ടിപ്പിനിരയായത് നിരവധി ഹോട്ടലുകള്‍. പട്ടാളക്കാരാണെന്ന് സ്വയം വിശേഷിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നത്.