LiveTV

Live

Kerala

മുസ്‍ലിം ലീഗ് കള്ളവോട്ട് ചെയ്തെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കെ.പി.എ മജീദ്

കല്ല്യാശേരിയിൽ കളളവോട്ട് നടന്നെന്ന ആക്ഷേപം ലീഗ് അന്വേഷിക്കും. 90 ശതമാനത്തിൽ അധികം പോളിംഗ് നടന്ന ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും മജീദ് ആവശ്യപ്പെട്ടു.

മുസ്‍ലിം ലീഗ് കള്ളവോട്ട് ചെയ്തെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന്  കെ.പി.എ മജീദ്

മുസ്‍ലിം ലീഗ് കള്ളവോട്ട് ചെയ്തുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുസ്‍ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കല്ല്യാശേരിയിൽ കളളവോട്ട് നടന്നെന്ന ആക്ഷേപം ലീഗ് അന്വേഷിക്കും. 90 ശതമാനത്തിൽ അധികം പോളിംഗ് നടന്ന ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും മജീദ് ആവശ്യപ്പെട്ടു.