LiveTV

Live

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ 10 കിലോ സ്വർണം പിടിച്ചു

അനീഷിനെ കസ്റ്റംസിന് കൈമാറി.

തിരുവനന്തപുരം വിമാനത്താവളത്തിൽ 10 കിലോ സ്വർണം പിടിച്ചു

തിരുവനന്തപുരം വിമാനത്താവളത്തിൽ 10 കിലോ സ്വർണം പിടിച്ചു. വിമാനത്താവളത്തിലെ കരാർ ജീവനക്കാരനായ അനീഷ് കുമാറിൽ നിന്നാണ് സി.ഐ.എസ്.എഫ് സ്വർണം പിടികൂടിയത്.അനീഷിനെ കസ്റ്റംസിന് കൈമാറി.