LiveTV

Live

Kerala

പാർട്ടി ഗ്രാമങ്ങളെന്ന സങ്കൽപം തള്ളിപ്പറയാൻ സി.പി.എം തയ്യാറാകണമെന്ന് ശ്രീധരന്‍ പിള്ള 

കാസര്‍കോട് കണ്ണൂര്‍ ജില്ലകളില്‍ സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന ആരോപണത്തില്‍ സമഗ്രാന്വേഷണം നടത്തണം

പാർട്ടി ഗ്രാമങ്ങളെന്ന സങ്കൽപം തള്ളിപ്പറയാൻ സി.പി.എം തയ്യാറാകണമെന്ന് ശ്രീധരന്‍ പിള്ള 

കാസര്‍കോട് കണ്ണൂര്‍ ജില്ലകളില്‍ സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന ആരോപണത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സർക്കാരും ഇതേക്കുറിച്ച് അന്വേഷിക്കണം. പാർട്ടി ഗ്രാമങ്ങളെന്ന സങ്കൽപം തള്ളിപ്പറയാൻ സി.പി.എം തയ്യാറാകണമെന്നും ശ്രീധരന്‍ പിള്ള തിരുവനന്തപുരത്ത് പറഞ്ഞു.